ഐപിഎൽ താരലേലം 2024: ടി20യിൽ മിടുക്കരാണെങ്കിലും ടീമുകൾ കൈയൊഴിഞ്ഞ വമ്പൻ താരങ്ങൾ ഇവർ

ബുധന്‍, 20 ഡിസം‌ബര്‍ 2023 (20:18 IST)
പതിനേഴാം ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. 24.75 കോടി സ്വന്തമാക്കിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായപ്പോള്‍ അണ്‍ക്യാപ്പ്ഡ് താരമായ സമീര്‍ റിസ്‌വിക്ക് വേണ്ടി 8.4 കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചിലവഴിച്ചത്. അതേസമയം ലേലത്തില്‍ പേരുണ്ടായിട്ടും കുശാല്‍ മെന്‍ഡിസ്, ജോഷ് ഹേസല്‍വുഡ്,ഫില്‍ സാള്‍ട്ട് തുടങ്ങി നിരവധി താരങ്ങള്‍ ലേലത്തില്‍ വിറ്റുപോയില്ല. അണ്‍സോള്‍ഡായ പ്രമുഖ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
 
സ്റ്റീവ് സ്മിത്ത്
ജോഷ് ഇംഗ്ലീഷ്
കുശാല്‍ മെന്‍ഡിസ്
ജോഷ് ഹേസല്‍വുഡ്
ഫിന്‍ അലന്‍
കോളിന്‍ മണ്‍റോ
റസ്സി വാന്‍ഡര്‍ ഡസ്സന്‍
 
മിച്ചല്‍ ബ്രേസ്വെല്‍
ജിമ്മി നിഷാം
ഒഡെയ്ന്‍ സ്മിത്ത്
ദുഷ്മന്ത ചമീര
കൈല്‍ ജാമിസണ്‍
 
ആഡം മില്‍നെ
ഇഷ് സോധി
തബ്‌റിസ് ഷംസി
അഖീല്‍ ഹുസൈന്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍