ഈ സീസണില്‍ 11 കളികളില്‍ നിന്ന് 128 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. സ്‌ട്രൈക് റേറ്റ് 99.22 ആണ്. ശരാശരിയാകട്ടെ 12.80 ! പന്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം സീസണായിരിക്കും ഇത്.Wait… what just happened?
— IndianPremierLeague (@IPL) May 4, 2025
Bat in the air, ball in the fielders hands... Rishabh Pants dismissal had it all
Updates https://t.co/YuAePC273s#TATAIPL | #PBKSvLSG pic.twitter.com/Q74gb4Lpu4