അതേസമയം ചെന്നൈ താരങ്ങളെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ബൗള്‍ ചെയ്യാന്‍ പോകുമ്പോള്‍ ഖലീല്‍ അഹമ്മദ് തന്റെ മോതിരം ഊരി ക്യാപ്റ്റനെ ഏല്‍പ്പിച്ചതാണെന്ന് ചെന്നൈ ആരാധകര്‍ പറയുന്നു. കളി തോറ്റ വിഷമത്തില്‍ മുംബൈ ആരാധകര്‍ ആണ് ഈ ദൃശ്യങ്ങള്‍ വിവാദമാക്കിയതെന്നും ചെന്നൈ ആരാധകര്‍ പരിഹസിച്ചു.Suspects ball tampering in IPL?#CSKvMI #balltampering #RuthurajGaikwad #khaleelahmed #ChennaiSuperKings pic.twitter.com/4CvBI2XSpW
— Nelvin Gok (@NPonmany) March 24, 2025