കാരെന് ഗര്‍ഭവതി ആകാതിരിക്കാന്‍ കോണ്ടം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായി ബാലന്‍ കോടതിയില്‍ പറഞ്ഞു. രണ്ട് വര്‍ഷം ഇരുവരും ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു. പരസ്പരമുള്ള ബന്ധം മറ്റുള്ളവരെ അറിയിക്കരുതെന്നും കാരെന്‍ ഉപദേശിച്ചിരുന്നതായി കുട്ടി കോടതിയില്‍ മൊഴി നല്‍കി.