പിതാവ് അഫ്ഗാന്‍ പ്രതിരോധസേനയില്‍ ചേര്‍ന്നെന്നാരോപിച്ച് കുഞ്ഞിനെ താലിബാന്‍ വധിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (10:55 IST)
പിതാവ് അഫ്ഗാന്‍ പ്രതിരോധസേനയില്‍ ചേര്‍ന്നെന്നാരോപിച്ച് കുഞ്ഞിനെ താലിബാന്‍ വധിച്ചു. സ്വതന്ത്ര മാധ്യമമായ പഞ്ച്ശീര്‍ ഒബ്‌സര്‍വറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ട കുഞ്ഞിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തഖര്‍ പ്രവിശ്യയിലാണ് സംഭവം. നേരത്തേയും താലിബാന്റെ അതിക്രൂരമായ പ്രതികാരനടപടികള്‍ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ജനമധ്യത്തില്‍ ഒരാളെ തൂക്കിക്കൊന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍