ഉച്ചകോടി: ഉത്തരസംഘടനയുടെ മുൻതലവൻ കിം യോങ് ചോൾ യുഎസിലേക്ക്

ബുധന്‍, 30 മെയ് 2018 (14:50 IST)
ഉത്തരസംഘടനയുടെ മുൻതലവൻ കിം യോങ് ചോൾ യുഎസിലേക്ക്. ഉച്ചകോടിയുടെ മുന്നോടിയെന്നോണം ബെയ്ജിംഗിലെത്തിയ ചോൾ ചൈനീസ് ഉന്നതരുമായി ചർച്ച നടത്തി, ഇന്ന് ന്യൂയോർക്കിലേക്ക് പോകും.
 
സിംഗപ്പൂരിൽ ജൂൺ 12-ന് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ തലവൻ കിം ജോങ് ഉന്നും ഉച്ചകോടി നറ്റത്തുമെന്ന് മുമ്പ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നടക്കില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ്രാരംഭ ചർച്ചകൾക്കായി യുഎസ് ഉദ്യോഗസ്ഥരുടെ സംഘം സിംഗപ്പൂരിൽ എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍