തെരഞ്ഞെടുപ്പുഫലം ചൊവ്വാഴ്ചയോടെ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്സെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 6100 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഒന്നരക്കോടിയോളം വോട്ടര്‍മാര്‍ ആണ് വിധി നിര്‍ണയിക്കുന്നത്.