ബോസ്‌നിയന്‍ പൗരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ മുമ്പ് നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയാണെന്ന് വിയന്ന പൊലീസ് വാക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ പല ഭാഗങ്ങളും പൊലീസ് നിയന്ത്രണത്തിലാണ്.