മറുപടികളില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ വിലയിരുത്തിയാണ് പഠനം തയ്യാറാക്കിയത്. വിവാഹേതര ബന്ധങ്ങളില്‍ താല്പര്യം വളര്‍ത്താന്‍ ഒരു പരിധിവരെ അശ്ലീല സൈറ്റുകള്ക്കാകും. ഇത്തരം സൈറ്റുകള്‍ കാണുന്നതുകൊണ്ട് പുരുഷനോ സ്ത്രീയ്ക്കോ മറ്റു ബന്ധങ്ങളിലേക്ക് ചായ്വുണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു.