അതിശക്‌തമായ ലൈംഗികചോദനമൂലം കാമുകന്മാരും സുഹൃത്തുക്കളും നഷ്‌ടമായ സമി വാള്‍ട്ടണ്‍ ഇന്ന് സംതൃപ്‌തിയിലാണ്. ലോകത്തുതന്നെ വിചിത്രമായ രോഗമുള്ള ഈ യുവതി നിരവധി ചികിത്സ നടത്തിയിട്ടും കൌണ്‍സിലിംഗ് നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ജീവിതത്തിലേക്ക് കടന്നുവന്ന ജെയിംസ് കീറ്റ്‌സ് സമിയുടെ ന്യൂനത തിരിച്ചറിഞ്ഞ് ഒപ്പം കൂടിയതോടെ സമി ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് കടന്നു.
അതിശക്‌തമായ ലൈംഗികചോദന ശമിപ്പിക്കാന്‍ ആരുമില്ലാതെ വന്നതോടെ മദ്യത്തിന്റെയും ലഹരിയുടെയും ലോകത്ത് അഭയം പ്രാപിക്കാന്‍ ശ്രമിച്ച സമിയെ കീറ്റ്‌സ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. ലൈംഗികചോദന ഒരു ശാരീരിക അവസ്‌ഥയാണെന്നും തിരിച്ചറിഞ്ഞ കീറ്റ്‌സ് സമിയുടെ വേദനകളില്‍ പങ്കാളിയാകുകയായിരുന്നു.
ഇരുപതാം വയസില്‍ ആദ്യ കാമുകന്‍ ഉപേക്ഷിച്ചു പോയതോടെയാണ് സമിക്ക് ലൈംഗിക ആവേശം ആരംഭിച്ചത്. 2010ല്‍ ഈ അവസ്ഥ കൂടുതല്‍ ഗുരുതരമായി തീരുകയും ചെയ്‌തു. ദിവസവും ആറു മുതല്‍ പത്തു പ്രാവശ്യം വരെ ചോദന നിലനിന്നിരുന്നു. ഇതിനായി വീട് വിട്ടു പോകുകയും പലരെയും സമീപിക്കുകയും ചെയ്‌തു. സമിയുടെ രോഗം വ്യക്തമായതോടെ ജോലിയും നഷ്‌ടമായി. ഇതിനിടെ സുഹൃത്തുക്കള്‍ ഒഴിവായി പോകുകയും കാമുകന്മാര്‍ ഉപേക്ഷിച്ചു പോകുകയും ചെയ്‌തു.
ഈ സമയങ്ങളില്‍ സമിയുടെ വീട്ടിലെത്താന്‍ പരിചയക്കാരും കുടുംബക്കാരും മടിച്ചിരുന്നു. ആണോ പെണ്ണോ ആരുമായി എന്താവശ്യത്തിന് വീട്ടിലേക്ക് വന്നാലും എല്ലാവരും വ്യംഗ്യാര്‍ത്ഥത്തില്‍ കണ്ണിറുക്കാനും ചിരിക്കാനും തുടങ്ങി. ഇതിനായി വൈദ്യ പരിശോധനകളും മരുന്നുകളുമെല്ലാം പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. ഇതിനിടെ അനേകം കൗണ്‍സിലിംഗിനും വിധേയമായി എങ്കിലും രോഗത്തില്‍ നിന്ന് മോചനം ലഭിച്ചില്ല.
നാലുവര്‍ഷം മുമ്പ് 29കാരനായ കീറ്റ്‌സ് സമിയെ കണ്ടുമുട്ടുകയും ബന്ധത്തിലാകുകയുമായിരുന്നു. നല്ലൊരു തെറാപ്പിസ്‌റ്റ് കൂടിയായ കീറ്റ്‌സ് ഇവരുമായി സംസാരിച്ച് മനം മാറ്റിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ചോദനയ്‌ക്ക് കുറവുണ്ടായിരുന്നില്ല. ലൈംഗിക പ്രശ്‌നം മൂലം സമി ഇതിനകം സെക്‌സ് ടോയികള്‍ക്കായി മുടക്കിയത് 1500 പൗണ്ടുകളാണ്. ആദ്യകാലത്ത് സന്തോഷവും ആനന്ദവും ഇത് തന്നിരുന്നുവെങ്കിലും പിന്നീട് ടോയ്‌സ് വെറുത്തു പോയെന്ന് സമി പറയുന്നു. വിചിത്രമായ അവസ്ഥ മനസിലാക്കിയ കീറ്റ്‌സ്
ഒരു അവധിദിനം 40 തവണ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചുവെന്നും മുപ്പത്തിയെട്ടുകാരിയായ സമി പറയുന്നു.
സമി സണ്‍ഡേ പീപ്പിളിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത്.