ഒമിക്രോണ്‍: ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ യാത്രക്കനുവദിക്കില്ലെന്ന് ഖത്തര്‍ എയര്‍വോയ്‌സ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 29 നവം‌ബര്‍ 2021 (10:07 IST)
പുതിയ കൊവിഡ് വകഭേദം പടരുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസാംബിക് എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ യാത്രക്കനുവദിക്കില്ലെന്ന് ഖത്തര്‍ എയര്‍വോയ്‌സ് അറിയിച്ചു. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ഖത്തര്‍ എയര്‍വോയിസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍