അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഈ ഫോസ്പിറ്റലിൽ ആയിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ സമയത്താണ് സ്ഫോടനം നടന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.