അമേരിക്ക വര്‍ഷങ്ങളായി പാക് സര്‍ക്കാരിന്റെ അനുമതിയോടെ തീവ്രവാദ മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ നിരവദി തീവ്രവാദിക്ലെ അമേരിക്ക് കൊല്‍പ്പെടുത്തിയെങ്ക്കിലും കൊല്ലപ്പെടുന്നവരില്‍ സാധാരണക്കാരുമുള്ളത് അമേരിക്കക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറന്‍ പാക്കിസ്‌താനിലെ ഖൈബര്‍ മേഖലയില്‍ തീവ്രവാദികള്‍ക്ക് നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ 31 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.