മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സ്പോട്ട് ലൈറ്റ് സ്വന്തമാക്കി. ജോഷ് സിംഗര്‍, ടോം മക്കാര്‍ത്തി എന്നിവരാണ് സ്പോട്ട് ലൈറ്റിന്റെ തിരക്കഥ ഒരുക്കിയത്. മികച്ച അവലംബിത തിരക്കഥ ദ ബിഗ് ഷോര്‍ട്ട് കരസ്ഥമാക്കി. ചാള്‍സ് റാന്‍ഡോള്‍ഫ്, ആദം മകേ എന്നിവരാണ് ദ ബിഗ് ഷോര്‍ട്ടിന് തിരക്കഥ ഒരുക്കിയത്.