കൊവിഡിനെ ഫലപ്രദമായി തോല്‍പിച്ചതിന് ജനങ്ങള്‍ക്കും രാഷ്ട്രത്തിനും അഭിനന്ദനവുമായി ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയുടേത് മിന്നുന്ന വിജയമെന്നായിരുന്നു അദ്ദേഹം പ്രശംസിച്ചത്. ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച ജനങ്ങളും ഈ വിജയത്തില്‍ പങ്കാളികളാണെന്ന് കിം പറഞ്ഞു.