ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ജനുവരി 2022 (21:16 IST)
ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം പറഞ്ഞത്. അപകട സാധ്യതയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു. 
 
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ അത്യാവശ്യമാണ്. ആരോഗ്യമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണെന്ന പഠനങ്ങള്‍ ലഭ്യമല്ലെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍