പൈലറ്റും നാലു യാത്രക്കാരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. കോപ്റ്റർ തകർന്നു വീണ സമയത്ത് ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് ന്യൂപോർട്ട് ബീച്ച് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചു വരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.