ചില സംഭവങ്ങള്‍ ആക്സ്മികമാകാം. ഇത്തരമൊന്ന് മാര്‍പാപ്പയുടെ ജീവിതത്തിലും നടന്നു. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് മനസ് തുറന്നത്. ഇതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത മൂന്നു ബന്ധുക്കള്‍ അര്‍ജന്റീനയില്‍ വാഹനാപകടത്തില്‍ മരിച്ചു.