എന്നാൽ രണ്ടാം സെറ്റ് ശ്രീകാന്തിന് അത്ര എളുപ്പമായിരുന്നില്ല. ആദ്യ സെറ്റിലെ തകർച്ചയിൽ നിന്നും ഉണർന്ന് ശക്തമായി കളിക്കുകയായിരുന്നു ലിനോ. രണ്ടാം സെറ്റിൽ ലിനോ പല ഘട്ടത്തിലും ലീഡ് നേടിയിരുന്നു. എന്നാല്‍ ശ്രീകാന്ത് ശക്തമായി തന്നെ മത്സരത്തിലേക്ക് തിരികെ വന്നു. 16-13 ന് പിന്നിട്ട നിന്ന ശ്രീകാന്ത് രണ്ടാം സെറ്റ് 17-21 ന് നേടുകയായിരുന്നു.