കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ?;എബോള വൈറസ് എന്ന് ക്യാനഡ

റെയ്‌നാ തോമസ്

ചൊവ്വ, 28 ജനുവരി 2020 (11:45 IST)
കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോർട്ട്. ഇസ്രായേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറും, ജൈവായുധ യുദ്ധ വിദ്ഗ്ദനുമായ ഡാനി ഷോഹത്തിന്റേതാണ് നിഗമനം. 
 
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത വുഹാനിൽ ചൈനയുടെ രഹസ്യജൈവായുദ്ധ പരീക്ഷണങ്ങൾ നടന്നിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇത് തെളിയിക്കുന്ന രേഖകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ല.
 
എന്നാൽ ചൈനയിലേക്ക് കടത്തിയത് കൊറോണ വൈറസ് അല്ല, എബോള വൈറസാണെന്ന പ്രതികരണവുമായി ക്യാനഡ ആരോഗ്യമന്ത്രാലയം രംഗത്ത് എത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍