ചൈനയിലെ യുങ്‌ലോങ് കൌണ്ടിയിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ബാൽക്കണിയിൽ വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കാൽ വഴുതി ഗ്രില്ലിനിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്ത് ഗ്ലില്ലിനിടയിൽ കുടുങ്ങി. ഇത് കണ്ട വഴിയാത്രക്കാരായ രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയയിരുന്നു.