ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സാം സ്മിത്തിന് നാല് ഗ്രാമി

തിങ്കള്‍, 9 ഫെബ്രുവരി 2015 (14:24 IST)
57 ആമത് ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാം സ്മിത്തിന് നാലു ഗ്രാമികളും ഫാരല്‍ വില്യംസിന് മൂന്നു ഗ്രാമികളും ലഭിച്ചു.  മികച്ച പുതുമുഖ ആര്‍ട്ടിസ്റ്റ്, മികച്ച പോപ്പ് വോക്കല്‍ ആല്‍ബം, സോംഗ് ഓഫ് ദി ഇയര്‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ എന്ന വിഭാഗങ്ങളിലാണ് സാം സ്മിത്ത് അവാര്‍ഡുകള്‍ നേടീയത്.

മികച്ച പോപ് സോളോ പെര്‍ഫോമന്‍സ് (ഹാപ്പി), മികച്ച അര്‍ബന്‍ ആല്‍ബം (ഗേള്‍), മികച്ച മ്യൂസിക് വിഡിയോ (ഹാപ്പി) എന്നീ വിഭാഗങ്ങളിലാണ് അവര്‍ഡുകള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ഗാനമായ ഹാപ്പിക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക