ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.30ഓടെയായിരുന്നു സംഭവം. ആനക്കൂടിന്റെ വേലിയില്‍ പിടിച്ചു നില്‍ക്കുമ്പോഴാണ് ആന തുമ്പിക്കൈകൊണ്ട് കല്ലെറിഞ്ഞത്. തലയുടെ പിന്‍ഭാഗത്ത് കല്ലുകൊണ്ട കുട്ടി ബോധരഹിതയായി വീണ്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.