സൗത്ത് ആഫ്രിക്കയിലെ പ്രളയത്തില്‍ മരണം 341 ആയി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 ഏപ്രില്‍ 2022 (13:38 IST)
സൗത്ത് ആഫ്രിക്കയിലെ പ്രളയത്തില്‍ മരണം 341 ആയി. സൗത്ത് ആഫ്രിക്കയിലെ കിഴക്കപ്രദേശത്ത് കഴിഞ്ഞാഴ്ചയുണ്ടായ പ്രളയത്തിലാണ് ഇത്രയും പേര്‍ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സര്‍ക്കാരാണ് മരണക്കണക്ക് പുറത്തുവിട്ടത്. കാണാതായവര്‍ക്കുവേണ്ടിയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയം 40723 പോരെയാണ് പ്രതികൂലമായി ബാധിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍