ബഹ്റൈനില്‍ സ്കൂളിന് സമീപം സ്ഫോടനം

Webdunia
ഞായര്‍, 23 ഓഗസ്റ്റ് 2015 (14:27 IST)
ബഹ്റൈനില്‍ മുഹാറഖ്‌ നഗരത്തില്‍ സ്കൂളിന് സമീപം സ്ഫോടനം.ഹാറഖിലെ താരിഖ്‌ ബിന്‍ സിയാദ്‌ സ്കൂളിന് സമീപമാണ് സ്ഫോടനമുണ്ടയത്. സ്ഫോടനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ്  റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഫോടനത്തേപ്പറ്റി സുരക്ഷാ സേന അന്വേഷണം നടത്തി വരികയാണെന്നും  ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.