എഐഡി എം കെ സര്‍ക്കാര്‍ നടപ്പാക്കിയ വനിത പൊലീസ് സ്റ്റേഷനുകള്‍ എന്ന ആശയത്തെക്കുറിച്ചു താന്‍ മുന്‍പു കേട്ടിട്ടുപോലുമില്ലെന്നും പാരമ്പര്യേതര ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്നും അര്‍നോള്‍ഡ് അഭിപ്രായപ്പെട്ടു.