അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ സൈനിക വോട്ടുകള്‍ കാണാനില്ലെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം അഞ്ചാം ദിവസവും തുടരുകയാണ്. തന്റെ ലീഡ് പെട്ടെന്ന് അപ്രത്യക്ഷമായെന്നാണ് ട്രംപ് പറയുന്നത്.