നൈജീരിയയില്‍ ഇരുപത് സ്ത്രീകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ബോക്കോഹറാം പ്രവര്‍ത്തകരാണ് നൈജീരയയിലെ ഒരു ഉള്‍ഗ്രാമത്തില്‍ സ്ത്രീകളെ വീണ്ടും തട്ടിക്കൊണ്ടുപോയത്.
ഇത് തടയാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെയും ബന്ധികളാക്കി. തട്ടിക്കൊണ്ടുപോവലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോക്കോഹറാം തീവ്രവാദികള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയിക്കടുന്നു.