സൗദി അറേബ്യയിലെ നാലു പള്ളികളില്‍ സൗദി സര്‍ക്കാര്‍ അന്യമതസ്‌ഥര്‍ക്ക് പ്രവേശനം അനുവദിച്ചു. സൌദിയിലെ പ്രശസ്തമായ ജാമിയ മോസ്‌ക് റഹ്‌മ, കിങ് ഫഹ്‌ദ മോസ്‌ക്, കിങ് സൗദ് മോസ്‌ക്, മോസ്‌ക് അല്‍ തഖ്വ എന്നീ പള്ളികളിലാണ് അന്യ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചത്.