ബാലിയില്‍ വിമാനം കടലില്‍ പതിച്ചു

ശനി, 13 ഏപ്രില്‍ 2013 (17:42 IST)
PRO
PRO
ഇന്തോനേഷ്യയിലെ ബാലിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്.

150 ഓളം യാത്രക്കാരുമായി വന്ന ലയണ്‍ എയര്‍ വിമാനമാണ് റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പെട്ടത്.

പ്രാദേശിക സമയം ശനിയാഴ്ച ​ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഡെന്‍പാസര്‍ രാജ്യന്തര വിമാനത്താവളത്തിലാണ് ദുരന്തം.

വെബ്ദുനിയ വായിക്കുക