പെറുവില്‍ ഭൂചലനം

ഞായര്‍, 16 മാര്‍ച്ച് 2014 (12:36 IST)
PRO
പെറുവിന്റെ വടക്കന്‍ പ്രവിശ്യയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

പെറുവില്‍ ഇന്നലെയുണ്ടായ രണ്ടാമത്തെ ഭൂചലനമായിരുന്നു ഇത്‌. 2007ല്‍ ഉണ്ടായ ശക്‌തമായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക