ഇറാഖില്‍ മുസ്ലീം പള്ളിയില്‍ സ്ഫോടനം; 24 മരണം

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (11:38 IST)
PRO
ഇറാഖില്‍ മുസ്ലീം പള്ളിക്കു നേരെയുണ്ടായ ചാവേര്‍ ആക്രണത്തില്‍ ഇരുപത്തിനാലു പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തി ഏഴുപേര്‍ക്കു പരുക്കേറ്റു.

ഇറാഖില്‍ കഴിഞ്ഞയാഴ്ച്ച ശവസംസ്കാര ചടങ്ങിനു നേരെ ആക്രമണമുണ്ടായതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പള്ളിയില്‍ ഉണ്ടായ ആക്രമണമെന്ന് പൊലീസ് അറിയിച്ചു.

സൗത്ത് ബാഗ്‌ദാദിലെ അല്‍ഹുസൈന്‍ പള്ളിക്കു നേരെയാണ് ആക്രമണമുണ്ടായത്.

വെബ്ദുനിയ വായിക്കുക