മസ്തിഷ്കത്തിലേക്കുള്ള രക്തവാഹിനിക്കുഴലുകള്‍ സങ്കോചിക്കുന്നതും വികസിക്കുന്നതുമാണ് ചെന്നിക്കുത്തിന് കാരണമാവുന്നത്. ശക്തിയായ തലവേദന, കാഴ്ച മങ്ങുക, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണം. ഈ രോഗത്തിന് പാരമ്പര്യ സ്വഭാവവും ഉണ്ട്.
ബെല്‍, ഇക്സിസ്, നറ്റ്മര്‍, സെപിയ, സൈക്ലമന്‍, കോഫി, സ്കുറ്റിലരിയ, ഗ്ലോണിന്‍, ഡാമിയാന തുടങ്ങിയ മരുന്നുകളാണ് ചെന്നിക്കുത്ത് എന്ന രോഗത്തിനായി ഹോമിയോപ്പതിയില്‍ നല്‍കിവരുന്നത്.