ഒരുപാട് ആരോഗ്യ ഗുണമുള്ള പച്ചക്കറിയാണ് കുമ്പളങ്ങ. രക്തശുദ്ധിക്കും, രക്തംപോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കുമ്പളങ്ങ ഒരു പ്രതിവിധിയാണ്. സ്വാദിനൊപ്പം ഒരുപാട് ഔഷധഗുണങ്ങളും അടങ്ങിയ ഒന്നാണ് കുമ്പളങ്ങ. മലയാളിയുടെ പച്ചക്കറിക്കൂട്ടത്തില്‍ മുമ്പിലാണ് കുമ്പളങ്ങ. മത്തന്റെയും വെള്ളരിയുടെയും കുടുംബത്തില്‍പ്പെട്ടതാണ് കുമ്പളം.