വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ ആത്മകഥ വരുമെന്ന് ഉറപ്പായി. പ്രസാധകനായ ആല്‍ഫ്രെഡ് എ നോഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ എന്ന് പുസ്തകം പുറത്തിറങ്ങുമെന്ന കാര്യത്തില്‍ മാത്രം സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിക്കിലീക്സ് നടത്തിക്കൊണ്ടുപോകാനായി ആത്മകഥയെഴുതാന്‍ താന്‍ നിര്‍ബന്ധിതനാകുകയാണ് എന്ന് അസാന്‍ജ് വെളിപ്പെടുത്തിയിരുന്നു.