പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ്; ചിത്രങ്ങൾ

തുമ്പി എബ്രഹാം

ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (18:33 IST)
പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍.പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ ഡ്രസിനൊപ്പം ഫെദേര്‍ഡ് ഷൂവും പര്‍പ്പിള്‍ കളറില്‍ ചെയ്ത ഐ മേയ്ക്കപ്പിലെ പരീക്ഷണവും ബോളിവുഡിലും ചര്‍ച്ചാ വിഷയമാണ്.
 
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്ഥിരസാന്നിധ്യമായ ഐശ്വര്യ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.മകളോടൊപ്പമാണ് ഐശ്വര്യ ഫ്രാന്‍സിലെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍