സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. മനസിനും ശരീരത്തിനും ശാന്തത അനിവാര്യവുമാണ്. ഗര്‍ഭകാലത്ത് ഓരോ മാസത്തിലും ഓരോ ഗ്രഹങ്ങള്‍ക്കാണ് സ്വാധീനം ഉള്ളത്. അതിനാല്‍ നവഗ്രഹ സ്‌തോത്രം ജപിക്കുന്നത് നല്ലതാണ്. ഇതില്‍ ആദ്യമാസത്തെ കാരകന്‍ ശുക്രനാണ്.