ഭാരതത്തില്‍ പുരാണകാലം മുതല്‍ തന്നെ കുളികഴിഞ്ഞ് ഭസ്മ ധാരണം പതിവാണ്. മരണത്തിന്റെ സൂചന ശരീരത്തില്‍ ചാര്‍ത്തുന്നതുവഴി നശ്വരമായ ജീവിതത്തെ കുറിച്ച് ബോധവാനാകനുള്ള മാര്‍ഗമായും ഭസ്മധാരണത്തെ കരുതുന്നു. രാവിലെ നനച്ചും വൈകുന്നേരം നനയ്ക്കാതെയുമാണ് ഭസ്മം ധരിക്കേണ്ടത്.