എല്ലാ മാസത്തിലെയും പൗര്‍ണമി നാളില്‍ ദേവീ പ്രീതിക്കുവേണ്ടി അനുഷ്ഠിക്കുന്നതാണ് പൗര്‍ണമി ഒരിക്കല്‍. പുലര്‍ച്ചെ കുളിച്ച് ശരീരവും മനസ്സും ശുദ്ധിയാക്കി ക്ഷേത്രദര്‍ശനം നടത്തണം. അന്നേ ദിവസം ഒരിക്കലൂണായാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്.