നേരിട്ട് റേഡിയേഷൻ ഏൽക്കുന്നതിലൂടെ ബീജത്തിന്റെ അളവു കുറയുകയും ചലനശേഷിക്ക് കാര്യമായ തകരാറു സംഭവിക്കുകയും ചെയ്യും. ഒരു ദിവസം നാലു മണിക്കൂർ തുടർച്ചയായി ഫോൺ പോക്കറ്റിൽ സൂക്ഷിക്കുന്നത് പോലും വന്ധ്യതക്ക് കാരണമാകും എന്നാണ് തെളിയിക്കപ്പെട്ടിരുക്കുന്നത്. എന്ന് മാത്രമല്ല ഡി എൻ എ യിൽ പോലും ഇവക്ക് മാറ്റം വരുത്താൻ സാധിച്ചേക്കും എന്നാണ് കണ്ടെത്തൽ.