താടി ഒരു ട്രെൻഡാണെങ്കിലും ക്ലിൻ ഷേവ് ചെയ്ത നടക്കൻ ഇഷ്ടപ്പെടുന്നവരും ധാരാളം ഉണ്ട്. എന്നാൽ ഷേവ് ചെയ്യുന്നത് നല്ലതല്ല എന്നാണ് ചർമ്മ രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഷേവ് ചെയ്യുന്നതന്നേക്കാൾ ട്രിം ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശരീര ഊഷ്മാവ് നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമത്രെ.