ഒട്ടനവധി ഔഷധഗുണമുള്ള വസ്തുവാണ് ചെറുതേന്‍. എന്നാല്‍ ചില ആഹാരങ്ങള്‍ നമ്മള്‍ മറ്റുചിലതിനോട് ചേര്‍ക്കുമ്പോള്‍ അതിന്റെ സ്വഭാവം മാറാറുണ്ട്. സാധാരണ ആളുകളുടെ ഒരു ശീലമാണ് ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത്. ഇത് ശരീരത്തിന് നല്ലെതെന്നാണ് പലരും വിചാരിക്കുന്നത്.