ഉപയോഗിച്ച് ബാക്കി വന്ന എണ്ണ വീണ്ടും ഉപയോഗിക്കാമോ?

സിആര്‍ രവിചന്ദ്രന്‍

ശനി, 18 സെപ്‌റ്റംബര്‍ 2021 (19:56 IST)
പലപ്പോഴും നമുക്ക് ഉണ്ടാകുന്ന സംശയമാണ് ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ എന്നത്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്. ഒരിക്കല്‍ ചൂടായ എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അത് ട്രാന്‍സ്ഫാറ്റുകളായും പോളാര്‍ സംയുക്തക്കങ്ങളായും പാരാ അരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകളായും ഓക്സിഡൈസ് ചെയ്യപ്പെടുന്നു. ഇത് ആരോഗ്യത്തെ വളരെയധികം ദോഷമായി ബാധിക്കും. പലഹാരങ്ങളും മറ്റും ഉണ്ടാക്കുമ്പോള്‍ ഫാറ്റ് കൂറഞ്ഞ എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍