മുള വന്ന വെളുത്തുള്ളി ഉപയോഗിക്കാമോ ?

വ്യാഴം, 16 ഓഗസ്റ്റ് 2018 (13:40 IST)
മുള വന്ന വെളുത്തുള്ളി മാരക വിഷമാണ് എന്നാണ് നമ്മൾ കേട്ടിട്ടുണ്ടാവുക. പലരും ഇത്തരത്തിലണ് വിശ്വസിക്കുന്നത്. മുള വന്നൽ വെളുത്തുള്ളിയിൽ സംഭവിക്കുന്നതെന്ത് എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നമ്മുടെ ധാരണകൾ തെറ്റാണ്
 
മുളവന്ന വെളുത്തുള്ളികൾ ഉപയോഗിക്കുന്നതിൽ യാതൊരുവിധ പ്രശ്നവും ഇല്ല. മുള വരുന്നതുകൊണ്ട് വെളുത്തുള്ളിയിൽ വിഷാംശം ഉണ്ടാകുന്നില്ല. മുള വരുന്നതോടുകൂടി വെളുത്തുള്ളിയുടെ സധാരണ സുചിയിൽ നിന്നും മാറ്റം വരും എന്നത് മാത്രമാണ് വ്യത്യാസം ഉണ്ടാവുക.
 
വെളുത്തുള്ളിക്ക് മുള വന്നതിനു ശേഷം പത്ത് ദിവസം വരെ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഇല്ല. അതിനു ശേഷം മുള വന്ന ഭാഗം മുറിച്ചു കളഞ്ഞ് ഉപയോഗിക്കാം. കേടായ വെളുത്തുള്ളികൾ ഉപോയിക്കാതിരിക്കുക. മുളവന്ന ഉപയോഗിക്കുന്നതികൊണ്ട് ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍