നാരങ്ങ: നാരങ്ങയിൽ ധാരാളം സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. വൃക്കയിൽ കല്ലുണ്ടാവുന്നത് തടയാൻ ഇവ സഹായിക്കും. പഞ്ചസാരയുടെ അളവ് കൂടിയ ജ്യൂസുകൾ കിഡ്‌നി സ്റ്റോണിന്റെ സാധ്യറ്റ്ഹ കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മധുരം ചേർക്കാതെ നാരങ്ങാവെള്ളവും സിട്രസ് പഴങ്ങളായ മുസംബി, ഓറഞ്ച് മുതലായവയുടെ ജ്യൂസും കുടിക്കാവുന്നതാണ്.