വയറിളക്കത്തിന്റെ പ്രധാന കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ഒക്‌ടോബര്‍ 2023 (12:29 IST)
മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന രോഗമാണ് ലൂസ് മോഷന്‍ അഥവ വയറിളക്കം. ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം കടന്നു വരാം. ബാക്ടീരിയയും മറ്റ് വൈറസ് അണുബാധകളുമാണ് വയറിളക്കത്തിന്റെ പ്രധാന കാരണങ്ങള്‍.
 
ഇത്തരം വൈറസുകള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ കുടിക്കുന്ന വെള്ളത്തിലൂടെയോ ശരീരത്തിനകത്ത് കടക്കാം. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അയഞ്ഞമലം, ഛര്‍ദി, പനി, വയറുവേദന, വിശപ്പുകുറവ് എന്നിവയാണ് വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍