ഫെര്‍മന്റ് ചെയ്ത ഭക്ഷണങ്ങളുടെ ഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 25 ഒക്‌ടോബര്‍ 2023 (14:26 IST)
ഫെര്‍മന്റ് ചെയ്ത പ്രോബയോട്ടിക് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ദഹനത്തിന് വളരെ നല്ലതാണ്. യോഗര്‍ട്ട്, തൈര്, അച്ചാറുകള്‍, പഴങ്കഞ്ഞി, തുടങ്ങിയവയാണ് അവ. ഈ ഭക്ഷണങ്ങള്‍ കുടലില്‍ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തുന്നു. ഇതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ മാറ്റാന്‍ സാധിക്കും. 
 
മുഴുധാന്യങ്ങളും നല്ലതാണ്. ഇതില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലം കൂടുതല്‍ ഉണ്ടാകുകയും മലബന്ധം ഇല്ലാതാകുകയും ചെയ്യുന്നു. ദഹനത്തിന് പഴങ്ങള്‍ വളരെ നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍