ചിട്ടയല്ലാത്ത ഭക്ഷണ രീതിയിലൂടേയും മറ്റും ഉണ്ടാകുന്ന ഒരു അസുഖമാണ് അള്‍സര്‍. എന്നാല്‍ പ്രാരംഭഘട്ടത്തില്‍ ഈ രോഗത്തെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. വയറിനകത്തുണ്ടാവുന്ന എരിച്ചില്‍, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. അള്‍സര്‍ മാറാന്‍ പല തരത്തിലുള്ള മരുന്നുകളും ഇന്ന് ആരോഗ്യരംഗത്ത് വിപുലമായി ലഭിക്കുമെങ്കിലും അതിനെ പൂര്‍ണമായി മാറ്റാന്‍ കഴിയില്ലെന്നതാണ് വസ്തുത. അള്‍സര്‍ പൂര്‍ണമായും മാറുന്ന കുറച്ച് ഒറ്റമൂലികളുണ്ട്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.