Reproductive Health: പുരുഷന്മാര്‍ തങ്ങളുടെ പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 17 ജനുവരി 2024 (17:15 IST)
Reproductive Health: പുരുഷന്മാര്‍ തങ്ങളുടെ പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം
-പ്രമേഹം മൂലം പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. ചൂടുള്ള സ്ഥലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം. 
-കൂടാതെ ബന്ധപ്പെടുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാനും ശ്രദ്ധിക്കണം. 
-ഹോര്‍മോണ്‍ ഇന്‍ബാലന്‍സ് ചികിത്സിക്കണം. 
-കൂടുതല്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. 
-ദിവസവും കുറച്ചുസമയമെങ്കിലും വ്യായാമം ചെയ്യണം. 

ALSO READ: Obesity Treatment: അമിതവണ്ണം മാറ്റാനുള്ള ഏറ്റവും എളുപ്പമുള്ള രണ്ടുവഴികള്‍ ഇവയാണ്
പ്രമേഹം ജീവനെടുക്കുന്ന ഗുരുതര രോഗമല്ലെങ്കിലും നിരവധി ഡിസോഡര്‍ ശരീരത്തിലുണ്ടാക്കാന്‍ പ്രമേഹത്തിന് സാധിക്കും. ഇതിന്റെ ഭാഗമായി പ്രത്യുല്‍പാദനം നടക്കാതെയും വന്നേക്കാം. നിങ്ങള്‍ ഒരു പ്രമേഹ രോഗിയും കുട്ടിക്കായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണം. ഉറപ്പായും നിങ്ങള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടതുണ്ട്. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാത്ത അവസ്ഥയാണ് പ്രമേഹം. ചെറുപ്പക്കാരില്‍ വരെ ഇപ്പോള്‍ പ്രമേഹം സാധാരണമായി കൊണ്ടിരിക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍