പ്രമേഹമുള്ളവര്‍ ചോറ് ഒഴിവാക്കുകയും ചപ്പാത്തി ശീലമാക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പ്രമേഹമുള്ളവര്‍ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കേണ്ടത് തന്നെയാണ്. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഗോതമ്പ് ചപ്പാത്തി തന്നെയാണ് ഇത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ ചപ്പാത്തി മാത്രം കഴിക്കുന്ന ശീലമുള്ള പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.